കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; ക്വട്ടേഷൻ നടന്നത് 30,000 രൂപയ്ക്ക്
April 12, 2019 10:01 am

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പിലെ ക്വട്ടേഷന്‍ 30,000 രൂപയ്ക്കായിരുന്നുവെന്ന് കണ്ടെത്തി. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസര്‍ഗോട്ടെ സംഘം അറസ്റ്റിലായ