ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി
October 1, 2017 8:04 am

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി. ബംഗ്ലൂരുവില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ സ്വീകരണം