മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് ഭീഷണിക്കത്ത്, കെ.പി.രാമനുണ്ണിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കും
July 22, 2017 9:15 pm

തിരുവനന്തപുരം: ആറ് മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കും. മതം മാറിയില്ലെങ്കില്‍