kaitapram അമ്മയിലേക്ക് ദിലീപിനെ തിരക്കിട്ട് തിരിച്ചെടുക്കേണ്ടായിരുന്നു;കൈതപ്രം
July 2, 2018 4:15 pm

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ കൈതപ്രം. ദിലീപിനെ തിരക്കിട്ട് തിരിച്ചെടുക്കേണ്ടതില്ലായിരുന്നെന്നും അമ്മ നില്‍ക്കേണ്ടത് ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്നും