കവിയൂര്‍ പീഡനം: കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്
October 20, 2014 8:13 am

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. പോലീസിന്റെയും സിബിഐയുടെയും