ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേശിനേനി ശ്രീനിവാസ്
July 21, 2018 12:35 pm

ന്യൂഡല്‍ഹി : ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) എം.പി കേശിനേനി ശ്രീനിവാസ്.