ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്ക് ; രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍
June 10, 2017 12:30 pm

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയിലേക്ക് തിരഞ്ഞെടുത്ത