ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; പിന്തുണ സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്
May 11, 2018 10:58 pm

കോട്ടയം : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്. ഇന്ന് ചേർന്ന നിർണായക സ്റ്റിയറിങ് കമ്മിറ്റി