കേരളത്തിന്റെ ലീഡറിന് ഇന്ന് ജന്മശതാബ്ദി; കെ. കരുണാകരന്റെ ഓര്‍മ്മയില്‍ ഇന്ദിരാ ഭവന്‍
July 5, 2018 9:06 am

തിരുവനന്തപുരം: കേരളത്തിന്റെ ലീഡറായി ബഹുമാനിക്കുന്ന കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടക്കുന്ന ജന്മശതാബ്ദി