ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് എല്‍ഐസിക്ക് അനുമതി
August 4, 2018 12:00 am

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസിക്ക്) മന്ത്രിസഭ അനുമതി നല്‍കി.