കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് എ,ഐ ഗ്രൂപ്പുകള്‍
October 20, 2017 2:30 pm

തിരുവനന്തപുരം : കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് എ,ഐ ഗ്രൂപ്പുകള്‍. 282

ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ്
June 15, 2017 9:30 am

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി.

thomaskv കൊച്ചി മെട്രോ യാത്രയില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയത് മര്യാദകേടെന്ന് കെ.വി. തോമസ്
June 3, 2017 2:33 pm

ന്യൂഡല്‍ഹി: കൊച്ചി മെട്രോയിലെ മുഖ്യമന്ത്രിയുടെ കന്നിയാത്രയില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയത് മര്യാദകേടാണെന്ന് കെ.വി.തോമസ് എംപി. കെഎംആര്‍എല്ലിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Page 2 of 2 1 2