surya mohanlal മോഹന്‍ലാല്‍ തമിഴിലേക്ക്; കെ.വി ആനന്ദ് ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം
May 11, 2018 9:30 am

ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുമായാണ് ചേര്‍ന്നാണ് മോഹന്‍ലാല്‍ എത്തുന്നത്.