collector_safeerulla ജില്ലയിലെ റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എറണാകുളം കളക്ടറുടെ ഉത്തരവ്
October 23, 2018 8:30 am

കൊച്ചി: എറണാകുളം ജില്ലയിലെ റോഡ് പണിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്.