അഞ്ചല്‍ സംഭവത്തില്‍ ഒത്തുകളി ; ആരോപണവിധേയനായ സി.ഐയ്ക്ക് അന്വേഷണ ചുമതല
June 17, 2018 10:16 am

കൊല്ലം : ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണച്ചുമതല അഞ്ചല്‍ സിഐയ്ക്ക് നല്‍കിയത് വിവാദമാകുന്നു. സമാനസംഭവത്തില്‍ ആരോപണവിധേയനാണ്