സിനിമാ സീരിയല്‍ താരം കെ.ജി ദേവകിയമ്മ അന്തരിച്ചു
December 28, 2018 11:23 am

തിരുവനന്തപുരം:റേഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ കെജി ദേവകിയമ്മ അന്തരിച്ചു. ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. 97ാം