kk-shailajaaaa കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചു: കെ.കെ ശെലജ
April 26, 2019 12:27 pm

തിരുവനന്തപുരം: കയ്യൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി ശൈലജ ടീച്ചര്‍.