കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകള്‍ സര്‍ക്കാര്‍ അന്വേഷിക്കണം ; തിരുവഞ്ചൂര്‍
July 9, 2017 10:43 am

കോട്ടയം: കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകളെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനപ്രതിനിധികളോടുപോലും കാര്യങ്ങള്‍ ചര്‍ച്ച