മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നു: താമരശ്ശേരി ബിഷപ്
December 5, 2014 10:25 am

തിരുവനന്തപുരം: മാണിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്. കെ എം മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ് റമിജിയോസ്

ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു
December 5, 2014 5:11 am

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. ഇനി മൊഴിയെടുക്കേണ്ട എന്നാണ് വിജിലന്‍സിന്റെ തീരുമാനം.

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി
December 3, 2014 10:37 am

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ

ബാര്‍ കോഴ: മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
December 2, 2014 9:25 am

തിരുവനന്തപുരം: ബാര്‍കോഴ ആരോപണക്കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണി കോഴവാങ്ങിയെന്ന ആരോപണം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: കെ.എം മാണി
December 2, 2014 6:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ധനസമാഹരണത്തിന് അധിക വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി പുതിയ

ബാര്‍ കോഴ: ഏതന്വേഷണത്തിനും തയ്യാറെന്ന് കെ.എം മാണി
December 1, 2014 5:17 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിനെതിരെ ധനമന്ത്രി കെ.എം മാണി. താനോ പാര്‍ട്ടിയോ ആരില്‍ നിന്നും ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തിനും

ബാര്‍ കോഴ: ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് മാണി
November 29, 2014 4:31 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെ.എം.മാണി. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെ. അവരെ

മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍
November 22, 2014 9:49 am

തിരുവനന്തപുരം: കെ.എം മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയാകാന്‍ താന്‍ മാണിയെ ക്ഷണിച്ചിട്ടില്ല.

മാണിയ്‌ക്കെതിരെ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിച്ച് സംയുക്ത സമരത്തില്‍ പങ്കുചേരുമെന്ന് സിപിഐ
November 19, 2014 8:11 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരേ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിക്കാന്‍ സിപിഐയില്‍ തീരുമാനം. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

കെ എം മാണി രാജിവെക്കണമെന്ന് കോടിയേരി
November 19, 2014 7:31 am

കെ എം മാണി രാജി വെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി

Page 23 of 24 1 20 21 22 23 24