vijay ‘മേര്‍സല്‍’ തകര്‍ക്കും… വിജയ് എത്തുന്നത് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍
July 3, 2017 10:50 am

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ആറ്റ്‌ലി ചിത്രം ‘മേര്‍സല്‍’ ദീപാവലിക്ക് ആഗോള വ്യാപകമായി റിലീസിനെത്തും. മൂന്നു വേഷങ്ങളില്‍ വിജയ് എത്തുന്നു എന്ന