muraleedharan മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടില്ല; വി മുരളീധരന്‍ കെയുഡബ്ല്യൂജെയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ചു
November 18, 2018 5:40 pm

തിരുവനന്തപുരം:ഉദ്ഘാടകന്‍ മുഖ്യമന്ത്രി ആയതിനാല്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ 55ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വി.മുരളീധരന്‍ എംപി.