ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു
August 15, 2018 9:04 am

സാ​ന്‍റി​യാ​ഗോ: ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രാ​യം ചെ​ന്ന​വ​രെ പാ​ര്‍​പ്പി​ക്കു​ന്ന ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് തീ​പി​​ടി​ത്ത​മു​ണ്ടാ​യ​ത്.

fire മുംബൈയില്‍ സൈന്യത്തിന്റെ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
March 17, 2018 10:53 pm

മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ കെട്ടിടത്തിനു തീപിടിച്ചു. കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന അസായെ എന്ന കെട്ടിടത്തിന്റെ മൂന്നാം