സംഘപരിവാറിന്റേത് കേരളത്തിന്റെ പുരോഗമന ശക്തികളോടുള്ള വെല്ലുവിളി ; കെകെ രാഗേഷ് എംപി
July 22, 2018 4:27 pm

കൊച്ചി : മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന മീശ എന്ന നോവല്‍ എസ്. ഹരീഷ് പിന്‍വലിച്ചത് ദു:ഖകരമാണെന്ന് കെകെ രാഗേഷ്