K K Rema അന്‍പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ നക്കിക്കൊല്ലുകയാണ് സിപിഎം: കെ കെ രമ
March 11, 2018 9:56 pm

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ രംഗത്ത്. അന്‍പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ