ks ഗൗരിക്ക് ശേഷം ഹിന്ദുസേന ഉന്നമിട്ടത് കെഎസ് ഭഗവാനെ; വധിക്കാനുള്ള ചുമതല നവീന്‍ കുമാറിന്
March 13, 2018 10:35 am

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പിന്നാലെ എഴുത്തുകാരന്‍ കെഎസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള