e-chandrashekaran കാലവര്‍ഷക്കെടുതിയില്‍ 63408 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി റവന്യൂമന്ത്രി
June 11, 2018 12:15 pm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ 63408 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18000 രൂപ വീതം