sudheeran post സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ നിറച്ച ‘കൂടോത്രം’: ഇത് ഒമ്പതാം തവണ
May 6, 2018 1:46 pm

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ നിറച്ച ‘കൂടോത്രം’. ചെമ്പുതകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണ് കുപ്പിയിലാക്കിയ നിലയില്‍