fire കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ബി എസ് എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
July 12, 2018 6:00 am

ഛത്തിസ്ഗഡ്‌: കുഴിബോംബ് പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഗഡിലെ ബുസ്റ്റര്‍ കങ്കേറില്‍ ആണ് അപകടം നടന്നത്.

ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ കുഴിബോംബ് ആക്രമണം; ആറു ജവാന്മാര്‍ മരിച്ചു
June 27, 2018 9:16 am

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ ആറു ജവാന്മാര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു.