കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ആരംഭിച്ചു
January 15, 2018 10:16 pm

മലപ്പുറം:കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈനിക യൂണിറ്റുകളിലെ രേഖകള്‍ പരിശോധിച്ചുതുടങ്ങി. കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകളും വെടിക്കോപ്പുകളും സൈന്യം വാങ്ങിയ