G sudhakaran കുറ്റാലം റസ്റ്റ് ഹൗസ് കൈവശപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമ പോരാട്ടം തുടരും: ജി സുധാകരന്‍
January 28, 2018 8:50 pm

തിരുവന്തപുരം : കേരള സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം റസ്റ്റ് ഹൗസ് വ്യാജരേഖകള്‍ ഉപയോഗിച്ച് കൈവശപ്പെടുത്താനുള്ള ചിലരുടെ ഗൂഢശ്രമത്തിനെതിരെ നിയമപോരാട്ടം