കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി; കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് കോടതി
May 15, 2017 7:32 pm

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് രാജ്യാന്തര കോടതി. വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാക് ശ്രമം രാജ്യാന്തര കോടതി തടഞ്ഞു.