യാചകവേഷത്തില്‍ കുറ്റവാളിസംഘം കേരളത്തില്‍: വ്യാജപ്രചാരണമെന്ന് പൊലീസ്
May 9, 2018 9:57 pm

തിരുവനന്തപുരം: റമദാനില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് യാചകവേഷത്തില്‍ സംസ്ഥാനത്ത് കുറ്റവാളി സംഘം എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് നിര്‍ദേശം