കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് പരുക്ക്
November 28, 2018 11:01 am

പള്ളുരുത്തി: കുമ്പളങ്ങി കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതര പരുക്ക്. കല്ലഞ്ചേരി പനക്കല്‍ വീട്ടില്‍ ഡാമിയന്റെ മകന്‍ സയനാണ്