സ്വകാര്യ ഫാമിലെ തൊഴുത്തിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു
July 30, 2018 11:22 am

മലപ്പുറം : മലപ്പുറം പടിക്കലില്‍ കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. സ്വകാര്യ ഫാമിലെ തൊഴുത്തിന് മുകളിലേക്ക് കുന്നിടിഞ്ഞു വീണ് 18