crime kundara 14 year old boy death crime branch investigation
March 25, 2017 5:18 pm

കൊല്ലം: കുണ്ടറയിലെ പതിന്നാലു വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.