കുട്ടി ലോകകപ്പില്‍ സ്‌പെയിനിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലണ്ട്
October 28, 2017 10:55 pm

കോല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം. വന്‍ പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലണ്ട് കുട്ടി ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടു