മൂന്നു വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവം; അച്ഛനും അമ്മയും കസ്റ്റഡിയിൽ
April 18, 2019 10:45 am

കൊച്ചി: ആലുവയില്‍ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനെയും അമ്മയെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.