കോഴിക്കോട് അയല്‍വാസികളായ കുട്ടികളെ മൂന്ന് ദിവസമായി കാണാനില്ല
February 8, 2018 7:56 am

കോഴിക്കോട് :ചേളന്നൂരില്‍ അയല്‍വാസികളായ കുട്ടികളെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും യാതൊരു വിവരവും