ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
June 14, 2017 8:39 am

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം