വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിന് ഭാര്യ കൊടുത്തത് എട്ടിന്റെ പണി
January 29, 2018 3:36 pm

തൊടുപുഴ: വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിനെതിരെ ഭാര്യ കൊടുത്ത കേസില്‍ വിധിച്ചത് വലിയ പിഴ. വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും ജോളിയുടെ മാതാപിതാക്കള്‍ക്കുമെതിരേയാണ്