കുടിവെള്ളത്തിലില്ല രാഷ്ട്രീയം, ചുവപ്പിന്റെ വാഹനം കാത്ത് രാഷ്ട്രീയം മറന്ന് ജനങ്ങൾ
May 4, 2017 5:38 pm

മലപ്പുറം: കത്തിയെരിയുന്ന വേനലില്‍ കുടിവെള്ളമില്ലാതെ നരകിക്കുന്ന നാട്ടുകാര്‍ക്ക് ആവോളം വെള്ളം നല്‍കി സേവന വഴിയില്‍ വ്യത്യസ്തരാവുകയാണ് കളിയാട്ടമുക്കിലെ ചുവപ്പിന്റെ കൂട്ടുകാര്‍.

High court highcourt on drinking water supply
April 13, 2017 5:00 pm

കൊച്ചി: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വിതരണം ചെയ്യുന്ന കുടിവെളളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.