അച്ഛന്‍ വിമത പോരാളിയെന്ന് സംശയം, കുഞ്ഞിനെ വെടിവെച്ചു കൊന്ന് താലിബാന്‍ പക
September 28, 2021 10:20 am

കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാന്റെ ക്രൂരതകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാടുന്ന വിമതസൈന്യത്തിലെ