അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കും ; എസ്.എഫ്.ഐ
December 8, 2018 7:45 pm

തിരുവനന്തപുരം: ഇസ്ലാം മതസംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ച കിത്താബ് നാടകത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ രംഗത്ത്.