BOY കാസര്‍ഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
December 9, 2018 3:42 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ 12 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. കൂട്ടകനി സ്‌ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത്