Car bomb, Explodes , Libya ലിബിയൻ നഗരമായ ബെൻഗസിയിൽ കാർ ബോംബ് സ്ഫോടനം ; ആളപായമില്ല
January 7, 2018 11:04 am

ബെൻഗസി : കിഴക്കൻ ലിബിയൻ നഗരമായ ബെൻഗസി നഗരത്തിനു സമീപം കാർ ബോംബ് സ്ഫോടനം. സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.