ഭര്‍ത്താവിന്റെ അവതാരം, കാളക്കുട്ടിയെ വിവാഹം കഴിച്ച് കംമ്പോഡിയക്കാരി; വീഡിയോ
July 25, 2017 12:37 pm

കംമ്പോഡിയ: മൃഗങ്ങളെ കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. എന്നാല്‍, മൃഗങ്ങളെ സ്വന്തം പങ്കാളിയായി സ്‌നേഹിക്കുന്നവര്‍ ഉണ്ടാകുമോ എന്ന ചോദ്യം