special LED bulb, Plastic bags removed from bull’s stomach
April 20, 2017 3:18 pm

തമിഴ്‌നാട്‌: തമിഴ്‌നാട്ടില്‍ കാളയുടെ വയറ്റില്‍ നിന്നും 38 കിലോ പ്ലാസ്റ്റിക് ബാഗും എല്‍ ഇ ഡി ബള്‍ബും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.