പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍
December 15, 2017 11:33 am

പുതുവര്‍ഷത്തില്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു.