കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ അധികാരം നേടി എല്‍.ഡി.എഫ് -യു.ഡി.എഫ് സഖ്യം
August 30, 2018 2:15 pm

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഇനി എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് ഭരിക്കും.