തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ്
January 17, 2019 3:28 pm

കോഴിക്കോട്: കൊടുവള്ളി തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. ജഡ്ജി രണ്ട് ദിവസത്തിനകം