തീവണ്ടിയില്‍ യാത്രചെയ്ത യുവതി കായലിലേക്ക് തെറിച്ചുവീണു, രക്ഷിച്ച് മത്സ്യബന്ധനക്കാര്‍
August 1, 2017 7:13 am

അഷ്ടമുടി: തീവണ്ടിയില്‍ യാത്രചെയ്ത എം.ടെക്. വിദ്യാര്‍ഥിനി അഷ്ടമുടി കായലിലേക്ക് തെറിച്ചുവീണു. കായലില്‍ മത്സ്യബന്ധനം നടത്തിയിരുന്നവര്‍ യുവതിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. തിങ്കളാഴ്ച